IFFKയിൽ കാണാൻ പറ്റിയില്ലേ.. ഇതാ ആ 7 സിനിമകൾ വീണ്ടും | IFFK OTT Movies 2022


IFKK രുപത്തിയാറാം എഡിഷന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ക്ലാസിക് സിനിമകൾ ക്യൂറേറ്റ് ചെയ്ത് പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്ന MUBI എന്ന OTT പ്ലാറ്റ്ഫോമുമായി സഹകരിച്ച് ഏതാനും ചിത്രങ്ങൾ മേളയിൽ എത്തിച്ചു എന്നതായിരുന്നു അത്. ഒരിക്കലും അവസാനിക്കാത്ത ഫിലിം ഫെസ്റ്റിവൽ എന്നാണ് മുബിയെ പലരും വിശേഷിപ്പിക്കുന്നത്. മേള കഴിഞ്ഞാലും MUBI യിൽ കാണാവുന്ന 7 ചിത്രങ്ങളിതാ..

(MUBl ഇപ്പോൾ ഇന്ത്യൻ പ്രേക്ഷകർക്കായി വർഷത്തിൽ 1999 രൂപ എന്ന ആകർഷകമായ പാക്കേജ് അവതരിപ്പിക്കുന്നുണ്ട്. ഒരു ദിവസം ഒരു classic cinema എന്ന കണക്കിന് അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഈ പ്ലാറ്റ്ഫോമിലെ സബ്സ്ക്രിപ്ഷൻ നഷ്ടമാവില്ലെന്നാണ് എന്റെ അനുഭവം. മുൻകാല IFFK യിലെ മികച്ച സിനിമകളും MUBl യിൽ സ്ട്രീം ചെയ്യുന്നുണ്ട് )

IFFK യിൽ ഇത്തവണ പ്രദ hiർശിപ്പിച്ച MUBI ചിത്രങ്ങളും കാണാനുള്ള ലിങ്കും. ചില സിനിമകൾ MUBI അപ്ഡേറ്റ് ചെയ്യാനിരിക്കുന്നതേയുള്ളൂ. സബ്സ്ക്രൈബേഴ്സിന് ഇത് സംബന്ധിച്ച അലർട്ട് ലഭിക്കും.

1) Drive my car (Japan)
(ഇപ്പോൾ ലഭ്യമല്ല. പക്ഷേ MUBl വൈകാതെ അപ്ഡേറ്റ് ചെയ്യും)

2) Titane (French)

3) Lamb (Iceland)

4) Memoria (Columbia)
(ഇപ്പോൾ ലഭ്യമല്ല. പക്ഷേ MUBl വൈകാതെ അപ്ഡേറ്റ് ചെയ്യും)

5) The worst person in the world (Norway)
(ഇപ്പോൾ ലഭ്യമല്ല. പക്ഷേ MUBl വൈകാതെ അപ്ഡേറ്റ് ചെയ്യും)

6) Prayers for the stolen (Mexico)
(ഇപ്പോൾ ലഭ്യമല്ല. പക്ഷേ MUBl വൈകാതെ അപ്ഡേറ്റ് ചെയ്യും. Netflix ൽ ഇന്ത്യയ്ക്ക് പുറത്ത് ചില രാജ്യങ്ങളിൽ ചിത്രം stream ചെയ്യുന്നുണ്ട് )

7) Petite Maman (French)

IFFK inaugural സിനിമയായ Rehana Maryam Noor (Bangladesh) Youtube ൽ സേർച്ച് ചെയ്താൽ കാണാം. രണ്ട് അക്കൗണ്ടുകളിൽ ആ സിനിമ ആഡ് ചെയ്തിട്ടുണ്ട്.

Iffk ott movies, iffk ott films, iffk mubi movies, iffk Netflix, iffk Amazon prime, iffk latest news, iffk must watch, iffk films 2022, iffk registration, iffk reservation, iffk updates


അഭിപ്രായങ്ങള്‍