IFFK മസ്റ്റ് വാച്ച്; എവിടെ കാണാം ഓസ്‌കർ നോമിനേഷൻ നേടിയ 10 വിദേശഭാഷാ ചിത്രങ്ങൾ | Oscar | Best Foreign Film Nominated Movies | IFFK 2022

‘അമീറ’ എന്ന ചിത്രത്തിലെ രംഗം.

ഓസ്കറിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായി പോരാടുന്ന മിക്ക ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ എത്താറുണ്ട്. ഇത്തവണയും പതിവു തെറ്റിയിട്ടില്ല. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഒട്ടേറെ ചിത്രങ്ങളുണ്ട്. അതില്‍, മാർച്ച് 22നു ചൊവ്വാഴ്ച കാണാം 10 ചിത്രങ്ങൾ. ഏതെല്ലാം തിയേറ്ററുകളിൽ എപ്പോഴെല്ലാം ഈ സിനിമകൾ കാണാം?

1) Costa Brava (Lebanon)– 1 മണിക്കൂർ 46 മിനിറ്റ്

(ടഗോർ തിയേറ്ററിൽ വൈകിട്ട് 6.30ന്)

2) Brighton 4th (Georgian)– 1 മണിക്കൂർ 30 മിനിറ്റ്

(ടഗോർ തിയേറ്ററിൽ രാത്രി 8.45ന്)

3) Europa (Iraq)-– 1 മണിക്കൂർ 12 മിനിറ്റ്

(നിളയിൽ രാത്രി 9ന്)

3) Lingui (Chad) – 1 മണിക്കൂർ 27 മിനിറ്റ്

(ന്യൂ–സ്ക്രീൻ-2ൽ വൈകിട്ട് 3 മണിക്ക്)

4) Compartment No. 6 (Finland)-1 മണിക്കൂർ 47 മിനിറ്റ്

(അജന്തയിൽ രാവിലെ 9,45ന്)

5) Lamb (Iceland)- 1 മണിക്കൂർ 46 മിനിറ്റ്‌ 

(അജന്തയിൽ ഉച്ചയ്ക്ക് 12.15ന്)

6) The Invisible Life of Eurídice Gusmão (Brazil)- 2 മണിക്കൂർ 19 മിനിറ്റ്

(അജന്തയിൽ രാത്രി 8.45ന് മേളയിലെ അവസാന പ്രദർശനം)

7) Amira (Jordan)–1 മണിക്കൂർ 38 മിനിറ്റ്

(ഏരീസ് മൾട്ടിപ്ലെക്സ്–1ൽ വൈകിട്ട് 6ന്)

8) Drive My Car (Japan)- 2 മണിക്കൂർ 59 മിനിറ്റ്)

(ഏരീസ് മൾട്ടിപ്ലെക്സ്–1ൽ രാത്രി 8.30ന്)

9) White Building (Cambodia)–1 മണിക്കൂർ 30 മിനിറ്റ്

(ഏരീസ് മൾട്ടിപ്ലെക്സ്–2ൽ രാവിലെ 11.45ന്)

10) When Pomegranates Howl (Australia)–1 മണിക്കൂർ 23 മിനിറ്റ്

(ഏരീസ് മൾട്ടിപ്ലെക്സ്–4ൽ രാവിലെ 9.30ന്) 

(ഷെഡ്യൂളിൽ അവസാന നിമിഷം മാറ്റം വന്നേക്കാം. ഐഎഫ്എഫ്കെ ഔദ്യോഗിക അപ്ഡേറ്റ് ശ്രദ്ധിക്കാം)

IFFK 2022 Must Watch Movies Synopsis in Malayalam, Trailers, IFFK Movie Stills, IFFK 2022, iffk 2022, iffk registration, iffk 2022 films, iffk in, iffk reservation, iffk must watch movies, iffk schedule download, iffk registration 2022, iffk 2022 inauguration, iffk Bina Paul Suggested Must Watch Movies, Iffk movies to watch, Oscar Nomination Foreign Film Must Watch in IFFK

അഭിപ്രായങ്ങള്‍