പുത്തൻ മലയാള സിനിമകൾ ഒടിടിയിൽ; ഏപ്രിലിൽ റീലിസുകളുടെ വിഷുക്കണി | OTT Malayalam-South India Movie Release April


വിഷുക്കണിയൊരുക്കും മുൻപ് കണ്ണിനു കണിയായി ഒടിടിയിലും പുത്തൻ മലയാളം–സൗത്ത് ഇന്ത്യൻ സിനിമകളുടെ വെടിക്കെട്ട്. ഭീഷ്‌മപർവം മുതൽ പുനീത് രാജ്‌കുമാറിന്റെ അവസാന ചിത്രം ജെയിംസ് വരെ ഈ മാസം ഒടിടിയിൽ കാണാം. ഏതെല്ലാം ഒടിടി പ്ലാറ്റ്‌ഫോമിൽ, എന്നെല്ലാമാണ് സിനിമകളിറങ്ങുന്നത്? ഏപ്രിൽ ഒടിടി റിലീസുകളെപ്പറ്റി ഇതാ സമ്പൂർണ വിവരം:

∙ ഭീഷ്മ പർവം | Bheeshma Parvam (മമ്മൂട്ടി, നദിയാ മൊയ്‌തു, സൗബിൻ സാഹിർ)

ഏപ്രിൽ 1 –ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാർ (Disney Plus Hotstar)

∙ രാധേ ശ്യാം | Radhe Shyam (പ്രഭാസ്, പൂജ ഹെഗ്ഡെ)

ഏപ്രിൽ 1 – ആമസോൺ പ്രൈം (വിവിധ ഭാഷകളിൽ ചിത്രം കാണാം) (Amazon Prime)


∙ ഹേയ് സിനാമിക | Hey Sinamika (ദുൽഖർ സൽമാൻ, അദിതി റാവു ഹൈദരി, കാജൽ അഗർവാൾ)

മാർച്ച് 31– നെറ്റ്‌ഫ്ലിക്‌സ് (Netflix)


∙ തിരിമാലി | Thirimali (ബിബിൻ ജോർജ്, ധർമജൻ, ജോണി ആന്റണി, അന്ന രേഷ്മ രാജൻ)

ഏപ്രില്‍ 1– മനോരമ മാക്‌സ് (Manorama Max)


∙ മെംബർ രമേശൻ ഒൻപതാം വാർഡ് | Member Rameshan 9aam Ward (അർജുൻ അശോകൻ, ചെമ്പൻ വിനോദ്, ഗായത്രി)

ഏപ്രിൽ 1– സീ 5 (Zee5)

∙ നാരദൻ | Naradan Movie (ടൊവിനോ തോമസ്, അന്ന ബെൻ)

ഏപ്രിൽ 8– ആമസോൺ പ്രൈം (Amazon Prime)


∙ വെയിൽ | Veyil Movie OTT (ഷെയ്ൻ നിഗം)

ഏപ്രിൽ 15– ആമസോൺ പ്രൈം (Amazon Prime)


∙ ജെയിംസ് | James (പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം)

ഏപ്രിൽ 14– സോണി ലിവ് (SonyLiv)


∙ പട | Pada Movie OTT (കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, വിനായകൻ, ജോജു ജോർജ്)

മാർച്ച് 30 –ആമസോൺ പ്രൈം (Amazon Prime)


ഇതു കൂടാതെ മമ്മൂട്ടിയുടെയും പാർവതി തെരുവോത്തിന്റെയും ‘പുഴു’ ഉൾപ്പെടെയുള്ള സിനിമകൾ ഏപ്രിലിൽ റിലീസ് ചെയ്യാനുണ്ട്. സോണി ലിവിലാണ് ചിത്രത്തിന്റെ റിലീസ്. തിയറ്റർ റിലീസുണ്ടാവില്ല. വിഷുവിനായിരിക്ും ചിത്രത്തിന്റെ റിലീസെന്നാണു വിവരങ്ങൾ. മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ ട്വൽത്ത് മേനും ഒടിടി റിലീസായിരിക്കുമെന്നാണു വിവരം. പക്ഷേ ഏപ്രിലിൽ ഉണ്ടാകില്ല. 

ഒടിടിക്കൊപ്പം തിയറ്ററുകളിലും സിനിമകളുടെ വെടിക്കെട്ടാണ്. വിഷുവിനോടനുബന്ധിച്ച് വിജയ്‌യുടെ ‘ബീസ്റ്റ്’ ഏപ്രിൽ 13ന് ഇറങ്ങും. യഷിന്റെ ‘കെജിഎഫ് 2’ പതിനാലിനും.

Bheeshma Parvam OTT Release Date, Bheeshma Parvam Release, Bheeshma Parvam Review, Bheeshma Parvam Hotstar, Bheeshma Parvam Cast, Bheeshma Parvam collection, Bheeshma Parvam ott, Bheeshma Parvam trailer, Radhe Shyam ott release, Radhe Shyam ott, Radhe Shyam  hit or flop, Radhe Shyam collection, Radhe Shyam amazon prime, Radhe Shyam release, Radhe Shyam trailer, Radhe Shyam movie download, Hey Sinamika ott platform, Hey Sinamika review, Hey Sinamika ott release date, Hey Sinamika collection, Thirimali Malayalam movie ott release date, Thirimali Manorama max, Member Rameshan 9aam Ward ott release date, Member Rameshan 9aam Ward zee5, Member Rameshan 9aam Ward watch online, Thirimali watch online, Hey Sinamika Netflix, Bheeshma Parvam watch online, Pada Movie Ott Release, Naradan ott release date, Veyil ott release, latest Malayalam ott releases

അഭിപ്രായങ്ങള്‍