കേരള ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 25ന് | Kerala Higher Secondary Exam Results Live | VHSE Kerala Results Live | Kerala Plus Two Result 2023

കേരള ഹയർ സെക്കൻഡറി (പ്ലസ് ടു), വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം മെയ്‌ 25 ന് ഉച്ചയ്ക്കു ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റ് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 04.00 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമായിരിക്കും. താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്താൽ ഫലം അറിയാനുള്ള വെബ്സൈറ്റുകളിലെത്താം.

www.keralaresults.nic.in

www.prd.kerala.gov.in

www.result.kerala.gov.in 

www.examresults.kerala.gov.in

www.results.kite.kerala.gov.in

താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്താൽ ഫലം അറിയാവുന്ന മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യാം:

SAPHALAM 2023

iExaMS - Kerala

PRD Live

Class 12 Results, Kerala higher secondary result 2023 Live, Kerala Plus Two Results 2003 Live, Kerala DHSE Results Live, Kerala VHSE Results Live, Kerala Results Live, Kerala HSS Result Live, V Sivankutty Minister, Kerala Education Department, Kerala Plus Two Result Website Links and Apps,  Higher Secondary Results in Malayalam, Kerala 12th Results, View Kerala Class 12 Results in Malayalam, Kerala Dhse Results, Checking Kerala Plus Two Results in Malayalam, Plus Two Grades Check, XII Results, കേരളം പ്ലസ് ടു ഫലം, പ്ലസ്‌ടു പരീക്ഷാ ഫലം, Kerala VHSE Results, See Plus Two Result in Malayalam

അഭിപ്രായങ്ങള്‍